പ്രതിസന്ധികളിലും നായ പ്രേമം സംരംഭമാക്കി വിജയിപ്പിച്ച് ശരത്
മനുഷ്യരെക്കാള്‍ നന്ദിയുള്ളത് മൃഗങ്ങള്‍ക്കാണ് എന്ന് പലരും പറയാറുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യരേക്കാള്‍ നമ്മുടെ സുരക്ഷയ്ക്ക് നായകളെയാണ് ഇന്ന് എല്ലാവരും ആശ്രയിക്കുന്നത്. ഉടമസ്ഥര്‍ക്കും നായക്കള്‍ക്കും ഇടയില്‍ നല്ല രീതിയിലുള്ള ബന്ധം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ കൃത്യമായ പരിശീലനം ആവശ്യമാണ്. പലപ്പോഴും അത് നായകളെ വാങ്ങുന്ന ഉടമസ്ഥര്‍ക്ക് മാത്രം സാധ്യമാകുന്ന കാര്യമല്ല. കൃത്യമായ പരിശീലനം നല്കാന് അനുഭവ സമ്പത്തുള്ളവര്‍ക്കേ സാധിക്കുകയുള്ളൂ. ഇത്തരക്കാരെ സഹായിക്കുക എന്നതാണ് നായപ്രേമി കൂടിയായ നെടുമ്പാശേരി സ്വദേശി ശരത്തിന്റെ Spark n Bark Dog Training and Boarding വാഗ്ദാനം […]




