‘സംപ്രീതം’ : ഡോ. ഇന്റീരിയറിന്റെ ആഗ്രഹങ്ങള്‍, ആശയങ്ങള്‍, ആവിഷ്‌കരണം
ഹോം ഇന്റീരിയര്‍ കണ്‍സള്‍ട്ടിംഗ് മേഖലയില്‍ വേറിട്ടുനില്‍ക്കുന്ന ഒരു പേരാണ് ‘ഡോ. ഇന്റീരിയര്‍’ എന്ന സോഷ്യല്‍ മീഡിയ നാമത്തില്‍ അറിയപ്പെടുന്ന എസ് അജയ് ശങ്കര്‍. ഈ മേഖലയില്‍ 14 വര്‍ഷത്തെ അനുഭവസമ്പത്തുള്ള അജയ് ശങ്കര്‍, ഒരു ഹോം & ഇന്റീരിയര്‍ കണ്‍സള്‍ട്ടന്റ്, ഹോം ഡെക്കര്‍, സ്പീക്കര്‍ എന്നീ നിലകളില്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. ‘ഡോ. ഇന്റീരിയര്‍’ എന്ന യൂട്യൂബ് ചാനല്‍, ഇന്നത്തെ ഗൃഹനിര്‍മാണ മേഖലയിലെ ഒരു നവതരംഗമായി മാറിയിരിക്കുകയാണ്. വ്യത്യസ്ത വീടുകളുടെ വിശേഷങ്ങള്‍, ഇന്റീരിയര്‍ ഡിസൈനിംഗിലെ പുതുമകള്‍, സുസ്ഥിര നിര്‍മാണ […]





