ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും പേര് ‘ജോണ്‍സ് ലൂക്ക്’
വസ്ത്രത്തിന്റെ ഭംഗിയ്ക്ക് മാത്രമല്ല, അതിന്റെ ഗുണമേന്മയ്ക്കും വലിയ പ്രാധാന്യമുണ്ട്. ഒരു വസ്ത്രത്തിന്റെ ഗുണമേന്മയെ ആശ്രയിച്ചാണ് ഉപഭോക്താക്കള്‍ വീണ്ടും ആ ബ്രാന്‍ഡ് തിരഞ്ഞെടുക്കുന്നത്. ഈ സത്യം മനസിലാക്കി, ഒരു വ്യക്തി തന്റെ കഴിവും പ്രായോഗിക പരിചയസമ്പത്തും ഉപയോഗിച്ച് ഒരു ബ്രാന്‍ഡ് ഉയര്‍ത്തിയെടുത്തപ്പോള്‍ ‘ജോണ്‍സ് ലൂക്ക്’ വ്യവസായ മേഖലയിലും ഉപഭോക്താക്കളിലും നക്ഷത്രത്തിളക്കം സമ്മാനിച്ചു. ഗാര്‍മെന്റ് എക്സ്പോര്‍ട്ടിങ് രംഗത്തെ വര്‍ഷങ്ങളായുള്ള അനുഭവസമ്പത്താണ് ഡോ.പി.ജെ.ജോണ്സണ് സ്ഥാപിച്ച ‘ജോണ്‍സ് ലൂക്ക്’ ബ്രാന്‍ഡിന്റെ പുത്തനുണര്‍വിന് വെളിച്ചം വീശിയത്. ദീര്‍ഘകാലത്തെ ശ്രമഫലത്തിന്റെ ഭാഗമായി ‘ജോണ്‍സ് ലൂക്ക്’ ഇന്ന് […]




