വില വാങ്ങാതെ സ്‌നേഹം വില്‍ക്കപ്പെടും…! ‘സ്വപ്‌നക്കൂട്’ ഒരു സ്‌നേഹക്കൂട്…
അകാലത്തില്‍ മകനെ നഷ്ടപ്പെട്ട ഒരു അമ്മയ്ക്ക്, എന്തൊക്കെ ചെയ്താല്‍ തന്നെ മൂടിയ മഞ്ഞില്‍ നിന്ന് പുറത്ത് വരാന്‍ കഴിയും? മാവേലിക്കര മാന്നാര്‍ സ്വദേശിയായ ഈ അമ്മ ചെയ്തത് തങ്ങളുടേതല്ലാത്ത കാരണത്താല്‍ തെരുവിലാക്കപ്പെട്ട കുറച്ചേറെ മനുഷ്യരെ സുരക്ഷിതമായ ഒരു സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുക എന്നതാണ്. സ്വന്തം മുറിവുകളെ ഉണക്കാന്‍ മറ്റുള്ളവര്‍ക്ക് ഏറ്റ മുറിവുകള്‍ ഉണക്കുക എന്ന വ്യത്യസ്ത മാര്‍ഗം കണ്ടെത്തിയ ഈ അമ്മ പതിനാലുവര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് സ്ഥാപിച്ച ‘സ്വപ്‌നക്കൂട്’ എന്ന സ്ഥാപനമാണ് ഡോ. രമണി നായര്‍ എന്ന നാടറിയുന്ന […]






