‘കഷ്ടപ്പെട്ടാല്‍ മാത്രമേ ഇഷ്ടപ്പെട്ടത് നേടാനാകൂ” ഫിറ്റ്നസ് ലോകത്ത് വിജയകിരീടം ചൂടി ജെയ്സണ്‍ ജേക്കബ്
ഫിറ്റ്നസ് ഇഷ്ടപ്പെടാത്ത ആരാണുള്ളത് ? കഷ്ടപ്പെടാതെ ഫിറ്റ്നസ് നേടാനാണെങ്കില്‍ ഈ മേഖലയിലേക്ക് ഇറങ്ങി വരാന്‍ ഏതൊരു വ്യക്തിയും തയ്യാറാകും. എന്നാല്‍ ‘കഷ്ടപ്പെട്ടാല്‍ മാത്രമേ ഇഷ്ടപ്പെട്ടത് നേടാനാകൂ’ എന്നതാണ് ഫിറ്റ്നസ് മേഖലയിലെ പ്രധാന തത്വം. വര്‍ഷങ്ങളായി ഫിറ്റ്നസ് മേഖലയില്‍ തുടരുകയും നിരവധി ആളുകളെ ഫിറ്റ്നസിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്ത വ്യക്തിയാണ് ജയ്സണ്‍ ജേക്കബ്. ‘ഡ്രീം ജിം’ എന്ന ഫിറ്റ്നസ് ലോകത്തിന്റെ അധിപനാണ് ജെയ്സണ്‍. എറണാകുളം കടവന്ത്ര കേന്ദ്രമാക്കിയാണ് ഈ സംരംഭം ഇന്ന് പ്രവര്‍ത്തിക്കുന്നത്. തന്റെ പതിനാറാമത്തെ വയസ്സു മുതല്‍ […]




