വീടൊരുക്കാം എവര്‍ഗ്രീന്‍ ബില്‍ഡേഴ്‌സിനൊപ്പം
സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വീട് എന്നത് ഒരിക്കല്‍ മാത്രം പണിയുന്നതാണ്. അത് ലളിതതമായോ, ആര്‍ഭാകരമായോ ആയാലും വീട് കെട്ടിയുയര്‍ത്തുന്നത് വെറും കട്ടയും സിമന്റും ഉപയോഗിച്ചു മാത്രമല്ല; അതില്‍ സ്‌നേഹവും ആത്മാര്‍ത്ഥതയും വേണമെന്ന് പറയാറുണ്ട്. എന്നാല്‍, സ്വപ്‌ന ഭവനം സുസ്ഥിരമാകണമെങ്കില്‍ ഇതുമാത്രം പോരാ… ഒപ്പം ഗുണമേന്മയുള്ള മെറ്റീരിയലുകളും വേണം. പാലില്‍ വെള്ളം ചേര്‍ക്കും പോലെയാണ് ഇന്നത്തെ മിക്ക ബില്‍ഡിംഗുകളും നിര്‍മിക്കിക്കുന്നത്. എന്നാല്‍ അവയില്‍ നിന്ന് വ്യത്യസ്തമായി ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ രംഗത്ത്, […]






