മുന്നിലെത്താം ഡ്രീം ട്രീ ഡിജിറ്റല്‍ സൊല്യൂഷന്‍സിലൂടെ
ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയ്ക്കൊപ്പം ബിസിനസ്സ് പ്രമോഷന് ഉപയോഗിക്കാവുന്ന നിരവധി മാര്‍ഗങ്ങളും വികസിച്ചു. ഒരു ബിസിനസ്സിന്റെ കൂടുതല്‍ വളര്‍ച്ചയ്ക്കും അംഗീകാരത്തിനും ഇന്ന് സോഷ്യല്‍ മീഡിയയ്ക്കുള്ള സ്ഥാനം അത്രത്തോളം വലുതാണ്. നവമാധ്യമങ്ങളും ജനസമൂഹവുമായുള്ള ‘ഇന്ററാക്ടീവ് പവര്‍’ വിപുലമായ ഈ കാലഘട്ടത്തില്‍, വൈവിധ്യമാര്‍ന്ന മാര്‍ക്കറ്റിങ് സാധ്യതകള്‍ ഡിജിറ്റല്‍ പി ആര് വര്‍ക്കുകളിലൂടെ പ്രയോജനപ്പെടുത്താം. എന്നാല്‍ ഇതത്ര നിസാര കാര്യമല്ല, അനായാസം ആര്‍ക്കും ഈ ഫീല്‍ഡില്‍ പ്രതീക്ഷിച്ച ഫലം കണ്ടെത്താനുമാകില്ല. അതിനു വേണ്ടത് ഒരു പ്രൊഫഷണല്‍ ടീം തന്നെയാണ്. ഒരു ഡിജിറ്റല്‍ പി ആര് […]




