Entreprenuership Success Story

മുന്നിലെത്താം ഡ്രീം ട്രീ ഡിജിറ്റല്‍ സൊല്യൂഷന്‍സിലൂടെ

ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ബിസിനസ്സ് പ്രമോഷന് ഉപയോഗിക്കാവുന്ന നിരവധി മാര്‍ഗങ്ങളും വികസിച്ചു. ഒരു ബിസിനസ്സിന്റെ കൂടുതല്‍ വളര്‍ച്ചയ്ക്കും അംഗീകാരത്തിനും ഇന്ന് സോഷ്യല്‍ മീഡിയയ്ക്കുള്ള സ്ഥാനം അത്രത്തോളം വലുതാണ്. നവമാധ്യമങ്ങളും ജനസമൂഹവുമായുള്ള ‘ഇന്ററാക്ടീവ് പവര്‍’ വിപുലമായ ഈ കാലഘട്ടത്തില്‍, വൈവിധ്യമാര്‍ന്ന മാര്‍ക്കറ്റിങ് സാധ്യതകള്‍ ഡിജിറ്റല്‍ പി ആര്‍ വര്‍ക്കുകളിലൂടെ പ്രയോജനപ്പെടുത്താം. എന്നാല്‍ ഇതത്ര നിസാര കാര്യമല്ല, അനായാസം ആര്‍ക്കും ഈ ഫീല്‍ഡില്‍ പ്രതീക്ഷിച്ച ഫലം കണ്ടെത്താനുമാകില്ല. അതിനു വേണ്ടത് ഒരു പ്രൊഫഷണല്‍ ടീം തന്നെയാണ്. ഒരു ഡിജിറ്റല്‍ പി ആര്‍ […]