വസ്ത്രവില്പന രംഗത്ത് തരംഗമായി ‘ഡ്രസ് കോഡ് മെന്സ്വെയര് കളക്ഷന്‍സ്’
വസ്ത്രവില്പന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഡ്രസ് കോഡ് മെന്സ്വെയര് കളക്ഷന്‍സ്’. തന്റെ പുതുസംരംഭത്തിലൂടെ മുഹമ്മദ് റസല്‍ വളരെ പെട്ടന്നാണ് ഉപഭോക്താക്കളുടെ മനസ്സ് കീഴടക്കിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന മികച്ച വസ്ത്രങ്ങളുടെ കമനീയ ശേഖരം ഡ്രസ് കോഡില്‍ ഒരുക്കിയിരിക്കുന്നു. പുരുഷന്മാര്ക്ക് മാത്രമായുള്ള ഈ വസ്ത്ര ശേഖരം പ്രായഭേദമന്യേ എല്ലാവരുടെയും പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. പുത്തന്‍ സ്റ്റൈലിലും ഗുണമേന്മയിലും ഒട്ടും വിട്ടു വീഴ്ച വരുത്താത്ത ‘ഡ്രസ് കോഡ് മെന്സ്വെയര് കളക്ഷന്‍സിന്റെ […]




