ഡബ്ബിംഗ് ലോകത്ത് 23 വര്‍ഷം; അന്ന മരിയയുടെ ‘അഭിമാന യാത്ര’
മൂന്നര വയസ്സില്‍ തന്നെ ശബ്ദലോകത്തേക്ക് കാലെടുത്ത് വെച്ച ഒരു പെണ്‍കുട്ടി… ഇന്ന് കേരളത്തിലെ ഏറ്റവും തിരക്കേറിയ, പ്രശസ്തയായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളിലൊരാള്‍… 26കാരിയായ അന്ന മരിയ, തന്റെ 23 വര്‍ഷത്തെ ഡബ്ബിങ് യാത്രയില്‍ 200ലധികം സീരിയലുകള്‍ക്കും നിരവധി സിനിമകള്‍ക്കും ശബ്ദം നല്കി, മലയാള ടെലിവിഷന്‍ ലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. അന്നയുടെ അമ്മ ജീമോള്‍ പയ്യപ്പിള്ളി, കഴിവും സമര്‍പ്പണവും കൊണ്ട് ശ്രദ്ധേയയായ സൗണ്ട് എഞ്ചിനീയറാണ്. അമ്മയുടെ പ്രചോദനത്തിലാണ് അന്ന തന്റെ ശബ്ദയാത്ര ആരംഭിച്ചത്. സ്റ്റുഡിയോ മാനേജറായി കരിയര്‍ ആരംഭിച്ച […]




