ഇ-കൊമേഴ്സിലേക്ക് മാറാം; പ്രതിസന്ധികളെ അതിജീവിക്കാം
വ്യാപാരരംഗം മാറുകയാണ്. ഏതുതരം ഉല്പന്നങ്ങളോ സേവനങ്ങളോ ആകട്ടെ, ഇന്ന് ഓണ്‍ലൈനിലൂടെ നമ്മുടെ കയ്യെത്തും ദൂരത്ത് അവ ലഭ്യമാണ്. സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞ് സംരംഭങ്ങളെല്ലാം പൂര്‍ണമായി ഓണ്‍ലൈനിലേക്ക് മാറുകയാണ്. എന്നാല്‍ പലപ്പോഴും ചെറുകിട വ്യാപാരി വ്യവസായികള്‍ക്ക് ഈ സാധ്യതകളുടെ പ്രയോജനങ്ങള്‍ ലഭ്യമാകുന്നില്ല. അതുകൊണ്ടുതന്നെ അത്തരക്കാരുടെ സംരംഭങ്ങള്‍ തകര്‍ച്ചയുടെ പാതയിലുമാണ്. അത്തരത്തിലുള്ള ചെറുകിട വ്യാപാരി വ്യവസായികള്‍ക്ക് ഉള്‍പ്പെടെ പിന്തുണ നല്കുന്നതിലൂടെയാണ് Iqueenweb.com എന്ന കമ്പനി വ്യത്യസ്തമാകുന്നത്. ചെറുകിട വ്യാപാരികളെ പോലും ഇ-കൊമേഴ്സ് രംഗത്ത് സജീവമാക്കുക എന്ന ലക്ഷ്യത്തോടെ […]




