അതിരുകളും അതിര്‍ത്തികളും കടന്ന് വിജയക്കൊടി പറത്തുന്ന ക്രോസ്ഓവര്‍ എഡ്യൂക്കേഷന്‍ സര്‍വീസസ്
അനന്തമായ തൊഴിലവസരങ്ങളിലേക്ക് വാതിലുകള്‍ തുറക്കുന്ന പുതിയ ലോകത്താണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. രാജ്യത്തിനകത്തും ആഗോളതലത്തിലും അതിരുകളില്ലാത്ത സാധ്യതകളെ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഉചിതമായ വിദ്യാഭ്യാസ മാര്‍ഗനിര്‍ദ്ദേശം ലഭിക്കേണ്ടത് അത്യാവശ്യമാണ്. മെച്ചപ്പെട്ട, ഉജ്ജ്വലമായ ഒരു ഭാവിക്കായി ആഗ്രഹിക്കുകയും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ ശ്രമിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, മുന്നോട്ടുള്ള യാത്രയില്‍ ശരിയായ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ പലപ്പോഴും വെല്ലുവിളികള്‍ നേരിടാറുണ്ട്. ഇവിടെയാണ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രോസ്ഓവര്‍ എഡ്യൂക്കേഷന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, കഴിഞ്ഞ പതിനഞ്ച് […]








