Eiza Couture; കുഞ്ഞുടുപ്പുകളില്‍ ഫാഷന്റെ വിസ്മയം തീര്‍ത്ത ബ്രാന്‍ഡ്
നേരം പോക്കിനായി തുടങ്ങി ഒരു വീട്ടമ്മയെ സംരംഭകയാക്കി മാറ്റിയ കഥയാണ് Eiza Couture എന്ന ഓണ്‍ലൈന്‍ ക്ലോത്തിങ് ബ്രാന്‍ഡിന് പറയാനുള്ളത്. കോഴിക്കോട് താമരശ്ശേരി സ്വദേശി ജസീല മകള്‍ക്ക് വേണ്ടി ചെറുതായി തുന്നിത്തുടങ്ങിയ കുട്ടിയുടുപ്പുകള്‍ ഇന്ന് ആയിരങ്ങളുടെ സ്വപ്‌ന വസ്ത്രമായി മാറി. Eiza Couture എന്ന പേരില്‍ ആറുവര്‍ഷം മുന്‍പ് ആരംഭിച്ച ഈ കിഡ്‌സ് വെയര്‍ ക്ലോത്തിങ് ബ്രാന്‍ഡ്, ഇന്ന് കേരളത്തിനകത്തും പുറത്തും വിശ്വാസത്തോടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഓണ്‍ലൈന്‍ ഫാഷന്‍ ഡെസ്റ്റിനേഷനായി മാറിയിരിക്കുന്നു. കോവിഡ് മഹാമാരിക്ക് ശേഷമാണ് Eiza […]




