Entreprenuership Success Story

പാചകം എന്ന കലയിലൂടെ ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആയ ‘അശ്വതി ഹോട്ട് ചിപ്‌സ്’

നല്ല ഭക്ഷണം ഉണ്ടാക്കുകയും മറ്റുള്ളവര്‍ക്ക് മനസ്സറിഞ്ഞ് വിളമ്പികൊടുക്കുകയും ചെയ്യുന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന ഒട്ടേറേ പേരുണ്ട്. അത്തരത്തിലാണ്, കൊടുങ്കാറ്റിനു പോലും തോല്പിക്കാന്‍ കഴിയാത്ത മനക്കരുത്തുള്ള, ‘കൈപുണ്യം’ വരദാനം പോലെ ലഭിച്ച ഇളവരശി എന്ന സംരംഭക ‘അശ്വതി ഹോട്ട് ചിപ്‌സ്’ എന്ന സംരംഭം പടുത്തുയര്‍ത്തിയത്. ചിപ്‌സുകള്‍ മാത്രമല്ല അച്ചാര്‍, മിക്ച്ചര്‍, അച്ചപ്പം തുടങ്ങി 300 ഓളം പഹാരങ്ങളും മറ്റ് ബേക്കറി സാധനങ്ങളും ഇളവരശിയുടെ അശ്വതി ഹോട്ട് ചിപ്‌സ് എന്ന സ്ഥാപനത്തില്‍ ലഭ്യമാണ്. ദുരന്തങ്ങള്‍ നിരന്തരം വേട്ടയാടിയിട്ടും അവയെല്ലാം തരണം ചെയ്ത് […]

Special Story

സംരംഭകര്‍ക്കിടയിലെ SHERO; ഇളവരശി ജയകാന്തിന്റെ പോരാട്ടകഥ

ഏതൊരു വിജയത്തിന് പിന്നിലും ഒരു പരാജയം ഉണ്ടായിരിരിക്കും എന്നു പറയുന്നതുപോലെ പരാജയത്തിന്റെ പിന്നില്‍ ഒരു വിജയവും ഉണ്ടാവും… ഇളവരശി ജയകാന്ത് എന്ന ധീരയായ സംരംഭകയുടെ കഥ ഇതിലും എളുപ്പത്തില്‍ പറയാനാകില്ല. പരിമിതമായ ജീവിത സാഹചര്യങ്ങളെ സ്വന്തം പരിശ്രമം കൊണ്ട് നേരിട്ട് വിജയം നേടിയ സംരംഭക, ആ വിജയത്തില്‍ നിന്നും കടക്കെണിയില്‍പെടുകയും വീഴ്ചകള്‍ അഭിമുഖീകരിക്കുകയും അതില്‍ തളരാതെ ദൃഢ നിശ്ചയവും കഠിന പ്രയത്‌നവും കൊണ്ട് നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുത്തുകൊണ്ട് സംരംഭകര്‍ക്കെല്ലാം മാതൃക ആയവര്‍. ഈ കൊറോണ – ലോക്‌ഡോണ്‍ സമയത്ത് […]

Success Story

പ്രതിസന്ധികളില്‍ തളരാതെ…

ബിസിനസിലെ തകര്‍ച്ചകളും പരാജയങ്ങളും നമുക്ക് പരിചിതങ്ങളായ വാചകങ്ങളാണ്. ജീവിതത്തിലായാലും ബിസിനസിലായാലും ആദ്യ ശ്രമത്തില്‍തന്നെ വിജയിച്ചവര്‍ ചുരുക്കം ആണ്. വിജയത്തിനുശേഷം പരാജയത്തെ അഭിമുഖീകരിക്കേണ്ടിവന്നവരും ഉണ്ട്. മഹാനായ എ.പി.ജെ അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം. ആദ്യ വിജയത്തിനുശേഷം കഠിനമായി പരിശ്രമിക്കുക, കാരണം രണ്ടാമത് പരാജയപ്പെട്ടാല്‍ ആദ്യത്തേത് ഭാഗ്യമെന്നു പറഞ്ഞ് നിങ്ങള്‍ പിന്‍തള്ളപ്പെടും. എന്നാല്‍ ഇതൊന്നും വക വയ്ക്കാതെ വിജയത്തില്‍ നിന്നും പരാജയത്തിലേക്കും പരാജയത്തില്‍ നിന്നും വിജയത്തിലേക്കുമുള്ള ദൂരം വളരെ കുറവാണെന്നു നമുക്കു മുന്നില്‍ ചൂണ്ടിക്കാണിക്കുന്ന നിരവധി വ്യക്തിത്വങ്ങളുണ്ട്. കഷ്ടപ്പാടും […]