Success Story

ഇലക്‌ട്രോ വേള്‍ഡ്; ഇലക്ട്രിക്കല്‍ – പ്ലംബിഗ് ഉത്പന്നങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റ്

തിരക്കേറിയ ഈ കാലത്ത് എല്ലാ അവശ്യസാധനങ്ങളും ഒരിടത്ത് ലഭിക്കുന്നതാണ് ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരം. ഹൈപ്പര്‍മാര്‍ട്ടുകള്‍ ജനങ്ങള്‍ക്ക് പ്രിയങ്കരമാകാനുള്ള കാരണവും അതുതന്നെയാണ്. എല്ലാ സാധനങ്ങളും ഒരിടത്ത് തന്നെ ലഭ്യമാകുമ്പോള്‍ സമയവും ലാഭം, സാധനങ്ങള്‍ തിരഞ്ഞുള്ള യാത്രയും ലാഭം. നിത്യോപയോഗ സാധനങ്ങള്‍ എല്ലാം തന്നെ നമുക്ക് ഇതുപോലുള്ള ഹൈപ്പര്‍മാര്‍ട്ടുകളില്‍ നിന്നും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ലഭിക്കും. എന്നാല്‍ നമ്മുടെ വീട്ടിലേക്ക് അതുപോലെ തന്നെ ആവശ്യമായവയാണ് ഇലക്ട്രിക്കല്‍ – പ്ലംബിഗ് ഉത്പന്നങ്ങളും. ഇത്തരം ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമായാല്‍ സാധനങ്ങള്‍ അന്വേഷിച്ചുള്ള പലരുടെയും […]