ഹാപ്പി ആയിരിക്കുക, ഹാപ്പിയായി പഠിക്കുക; വ്യത്യസ്ത ആശയവുമായി ‘ഹാപ്പി ഇംഗ്ലീഷ് അക്കാഡമി’
ഗാന്ധിജി പറഞ്ഞിട്ടുണ്ട് ‘വിദ്യാഭ്യാസം എന്നാല്‍ എഴുത്തും വായനയും പഠിക്കുക എന്നതല്ല. അത് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത് ആര്‍ജിക്കലാണ്’ എന്ന്. തന്റെ ജീവിതം കൊണ്ട് ഇന്ത്യന്‍ ജനതയ്ക്ക് മാതൃകയായ ആ മഹാന്റെ വാക്കുകള്‍ അനശ്വരമാക്കുകയാണ് ഹാപ്പി ഇംഗ്ലീഷ് അക്കാഡമി എന്ന സ്ഥാപനത്തിലൂടെ സി പി ശിഹാബ്. വൈകല്യങ്ങളോട് പൊരുതി ജീവിതവിജയം നേടിയ ഇദ്ദേഹം ഹാപ്പി ഇംഗ്ലീഷ് അക്കാഡമി എന്ന സംരംഭത്തിലൂടെ മറ്റുള്ളവര്‍ക്ക് അവരുടെ ജീവിതത്തില്‍ കൂടുതല്‍ സാധ്യതകള്‍ ഒരുക്കുകയാണ്. ഹാപ്പി ഇംഗ്ലീഷ് അക്കാഡമി ലിറ്ററേച്ചറില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ […]





