ആരും കൊതിക്കുന്ന പോലെമനസ്സിലെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ്
വീടെന്ന മനോഹരസ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി നല്‍കാന്‍ വെറും ബിസിനസ് തന്ത്രങ്ങള്‍ മാത്രം മതിയാകില്ല. അതിന് ഓരോ കസ്റ്റമറുടെയും മനസ്സിലുള്ള സ്വപ്‌നത്തിന്റെ പ്രാധാന്യവും ആ സ്വപ്‌നത്തിന്റെ തനിമ നഷ്ടപ്പെടാതെ യാഥാര്‍ത്ഥ്യമാക്കി നല്‍കാനുള്ള കഴിവും പ്രധാനമാണ്. ‘തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ്’ എന്ന സ്ഥാപനം കേരളത്തില്‍ വേരുറപ്പിച്ചതിന് കാരണവും മനസ്സിലുള്ള ഭവന സ്വപ്‌നങ്ങളുടെ തീവ്രത നഷ്ടപ്പെടാതെ യാഥാര്‍ത്ഥ്യമാക്കി നല്‍കാനുള്ള വൈദഗ്ധ്യം കൊണ്ട് തന്നെയാണ്. 2005 ലാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ മനീഷ് വി നായര്‍ എന്ന സിവില്‍ എഞ്ചിനീയര്‍ ‘തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ്’ എന്ന സ്ഥാപനത്തിന് […]






