business Entreprenuership

പ്രതിസന്ധികളില്‍ തളരാതെ യുവ സംരംഭകന്‍

സംരംഭങ്ങളെ കുറിച്ചുള്ള കൃത്യമായ പരിജ്ഞാനവും അനുഭവ സമ്പത്തുമാണ് ഓരോ സംരംഭകനെയും വിജയത്തിലേക്ക് എത്തിക്കുന്നത്. അത്തരത്തില്‍ കൃത്യമായ നിഷ്ഠയും ജീവിത വീക്ഷണവും സംരംഭക വൈദഗ്ധ്യവും കൊണ്ടു വിജയം നേടി മുന്നേറുന്ന സംരംഭകനാണ് അഞ്ചല്‍ സ്വദേശിയായ ഷൈന്‍ രാജ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഷൈന്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ സംരംഭക ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. പഠിക്കുന്ന കാലഘട്ടത്തില്‍ തന്നെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നും താന്‍ ചെയ്യുന്നത് സമൂഹത്തിന് കൂടി ഗുണമുള്ളതാകണമെന്നും ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ഇന്ന് അദ്ദേഹത്തെ […]

Entreprenuership

നിങ്ങളില്‍ ഒരു സംരംഭകന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ?

സംരംഭകരെ കുറിച്ച് എപ്പോഴും പറയാറുള്ളത് ഇവര്‍ വ്യത്യസ്ത സ്വഭാവക്കാരാണ് എന്നാണ്. സംരംഭകത്വം തീര്‍ച്ചയായും ഒരു ഉയര്‍ന്ന ചിന്താരീതിയും സ്വഭാവവിശേഷവും മനോഭാവവുമാണ്. എന്നാല്‍ ഈ സ്വഭാവങ്ങള്‍ എല്ലാവരിലുമുള്ളതുമാണ്. പലപ്പോഴും കോളേജുകളില്‍ പ്രത്യേകിച്ച് മാനേജ്‌മെന്റ്, എഞ്ചിനീയറിംഗ് കോളേജുകളില്‍ സെമിനാറുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ അവിടെയെത്തുന്ന വിജയികളായ സംരംഭകരോട് കുട്ടികള്‍ ആരാധനയോടെ കൂടി ചോദിക്കുന്ന ഒരു പ്രധാന ചോദ്യമാണ് ‘നിങ്ങളെ ഒരു സംരംഭകന്‍ ആക്കി മാറ്റിയത് എന്ത് പ്രത്യേക സ്വഭാവമാണ്’ എന്ന്. എന്നാല്‍ അവര്‍ പറയുന്ന മറുപടി കുട്ടികള്‍ക്ക് അവിശ്വസനീയമാണ്. കാരണം, അവരാരും […]