കോഴിക്കോട് നിന്ന് ബോളിവുഡ് വരെ; മേക്കപ്പ് രംഗത്തെ ഒരു ഇവ ബെല്ല വിജഗാഥ
ബ്രൈഡല്‍ മേക്കപ്പും സെലിബ്രിറ്റി മേക്കപ്പുമായുള്ള ഒട്ടേറെ പേരുകള്‍ കേരളത്തിന് സുപരിചിതമാണ്. എന്നാല്‍ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് സ്വയം ഒരു ബ്രാന്‍ഡായി മാറുന്നത് വളരെ കുറവായിരിക്കും. ഇത്തരത്തില്‍ ഒരു സാധാരണ മേക്കപ്പ് ആര്‍ട്ടിസ്റ്റായി തുടങ്ങി കേരളത്തില്‍ നിന്നും ബോളിവുഡിലേക്ക് പടര്‍ന്നുപിടിച്ചു ഒരു ബെഞ്ച്മാര്‍ക്കിന്റെ പേരാണ് ഇവ ബെല്ല. ജീവിതത്തിലും തൊഴില്‍ മേഖലയിലും നേരിട്ട വലിയ പ്രതിസന്ധികളെ അതിജീവിച്ച് സധൈര്യം മുന്നേറിയ ഈ 22 കാരി നിലവില്‍ നടന്നുകയറിയിരിക്കുന്നത് ‘സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്’ എന്ന ഖ്യാതിയിലേക്കാണ്. […]




