ആഘോഷങ്ങള്‍ കൂടുതല്‍ കളറാക്കാം ആല്‍വിന്‍സ് ഇവന്റ്‌സിനൊപ്പം….
സാധാരണ നിമിഷങ്ങളെ അസാധാരണമായ അനുഭവങ്ങളാക്കി മാറ്റുന്ന കലയാണ് ഇവന്റ് പ്ലാനിംഗ്. ആഘോഷങ്ങളും ഒത്തുചേരലുകളും മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായ ഒരു ലോകത്ത്, അവിസ്മരണീയമായ അവസരങ്ങള്‍ ക്രമീകരിക്കുന്നതില്‍ ഇവന്റ് പ്ലാനിംഗ് ബിസിനസുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. അത്തരത്തില്‍ ഇവന്റ്‌സ് മേഖലയില്‍ പുത്തന്‍ അനുഭവം സൃഷ്ടിച്ചിരിക്കുകയാണ് ആല്‍വിന്‍ എന്ന യുവസംരംഭകന്‍. ഉറ്റവരുമായുള്ള ഓരോ ഒത്തുകൂടലുകളും മറക്കാനാകാത്തവിധം കൂടുതല്‍ മനോഹരമാക്കി, ആഘോഷങ്ങളുടെ വര്‍ണാഭം ഒരുക്കുകയാണ് ആല്‍വിന്‍ തന്റെ സംരംഭത്തിലൂടെ. വെഡിങ് ഇവന്റുകള്‍ മുതല്‍ എല്ലാ ആഘോഷങ്ങളും ഏറ്റെടുത്തു നടത്തുന്ന കേരളത്തിലെ മുന്‍നിര ഇവന്റ് […]





