Entreprenuership Success Story

സ്വപ്‌നങ്ങള്‍ പൂക്കളാല്‍ അലങ്കരിച്ച യുവ സംരംഭകന്‍; ജോസ് ജിതിന്‍

ആഘോഷങ്ങള്‍ ജീവിതത്തിലെ എന്നെന്നും ഓര്‍ത്തുവയ്ക്കാനുള്ള മനോഹര നിമിഷങ്ങളാണ്. ആ നിമിഷങ്ങളെ പൂക്കളാല്‍ അലങ്കരിച്ച്, നിറങ്ങളാല്‍ മിനുക്കി, ഓര്‍മകളാക്കി മാറ്റുന്ന ഒരാളാണ് യുവ സംരംഭകനായ ജിതിന്‍. വിവാഹങ്ങള്‍, പിറന്നാള്‍ പാര്‍ട്ടികള്‍, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകള്‍…. എന്ത് ആഘോഷമായാലും അത് വേറിട്ടൊരു അനുഭവമാക്കി മാറ്റുകയാണ് ജിതിന്റെ കൊച്ചി കുമ്പളങ്ങിയിലുള്ള J2 ഇവന്റ്‌സ്. 2019 ല്‍, വെറും 19 -ാം വയസ്സില്‍, എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെയാണ് അദ്ദേഹം വെറും 5,000 രൂപ മൂലധനത്തോടെ ഈ സ്ഥാപനം തുടങ്ങിയത്. സ്വന്തം സുഹൃത്തിന്റെ […]

Events Success Story

ഇവന്റ് മാനേജ്‌മെന്റില്‍ പുതിയ വഴികള്‍ ചാര്‍ത്തിയ യുവ സംരംഭകര്‍

എളിയ തുടക്കത്തില്‍ നിന്ന് വലിയ വിജയത്തിലേക്ക്… ചെറിയ തുടക്കത്തില്‍ നിന്ന്, Elegance Eventz എന്ന തന്റെ അഭിനിവേശത്തെ കേരളത്തിലെ മുന്‍നിര ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളിലൊന്നാക്കി മാറ്റിയ യുവസംരംഭകനാണ് വിഷ്ണു ഗോപാലന്‍. കോളേജ് പഠനകാലത്ത്, ബിസിനസ് ചടങ്ങുകള്‍ക്ക് കസേര കവറുകള്‍ വാടകയ്ക്ക് നല്‍കി തുടങ്ങിയ സംരംഭം, ഇന്ന് 10 വര്‍ഷത്തെ അനുഭവത്തോടെ 1,000ലധികം ഇവന്റുകള്‍ വിജയകരമായി നിര്‍വഹിച്ച്, വിവാഹങ്ങള്‍, എന്‍ഗേജ്‌മെന്റുകള്‍, ഡെസ്റ്റിനേഷന്‍ വിവാഹങ്ങള്‍ എന്നിവയില്‍ വൈദഗ്ധ്യം നേടിയ ഒരു സമ്പൂര്‍ണ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായി പരിണമിച്ചു. Elegance Eventz-ന്റെ […]

Entreprenuership Success Story

ആഘോഷങ്ങള്‍ കൂടുതല്‍ കളറാക്കാം ആല്‍വിന്‍സ് ഇവന്റ്‌സിനൊപ്പം….

സാധാരണ നിമിഷങ്ങളെ അസാധാരണമായ അനുഭവങ്ങളാക്കി മാറ്റുന്ന കലയാണ് ഇവന്റ് പ്ലാനിംഗ്. ആഘോഷങ്ങളും ഒത്തുചേരലുകളും മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായ ഒരു ലോകത്ത്, അവിസ്മരണീയമായ അവസരങ്ങള്‍ ക്രമീകരിക്കുന്നതില്‍ ഇവന്റ് പ്ലാനിംഗ് ബിസിനസുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. അത്തരത്തില്‍ ഇവന്റ്‌സ് മേഖലയില്‍ പുത്തന്‍ അനുഭവം സൃഷ്ടിച്ചിരിക്കുകയാണ് ആല്‍വിന്‍ എന്ന യുവസംരംഭകന്‍. ഉറ്റവരുമായുള്ള ഓരോ ഒത്തുകൂടലുകളും മറക്കാനാകാത്തവിധം കൂടുതല്‍ മനോഹരമാക്കി, ആഘോഷങ്ങളുടെ വര്‍ണാഭം ഒരുക്കുകയാണ് ആല്‍വിന്‍ തന്റെ സംരംഭത്തിലൂടെ. വെഡിങ് ഇവന്റുകള്‍ മുതല്‍ എല്ലാ ആഘോഷങ്ങളും ഏറ്റെടുത്തു നടത്തുന്ന കേരളത്തിലെ മുന്‍നിര ഇവന്റ് […]

Special Story Success Story

വിവാഹ വേദികള്‍ ‘കളര്‍ഫുളാ’ക്കി കളേഴ്‌സ് വെഡിങ് പ്ലാനര്‍

മക്കളെ വിവാഹ വേദിയിലേക്ക് കൈപിടിച്ച് ആനയിക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. ആ സ്വപ്‌നസാക്ഷാത്കാര നിമിഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണശോഭകള്‍ പകര്‍ന്നു നയന മനോഹരമാക്കുന്നത് പലപ്പോഴും വെഡിങ് ഇവന്റ് മാനേജ്‌മെന്റുകളാണ്. വിവാഹ വേദികള്‍ മനോഹരമാകുമ്പോള്‍ അവിടെ നടക്കുന്ന ആ ധന്യ മുഹൂര്‍ത്തങ്ങളും ഓരോരുത്തരുടെയും മനസില്‍ ഓര്‍മിക്കുന്നു. കളേഴ്‌സ് വെഡിങ് പ്ലാനര്‍ എന്ന സംരംഭത്തെ ഇന്ന് കാണുന്ന തലത്തിലേക്ക് വളര്‍ത്തിക്കൊണ്ടുവന്നതിനു പിന്നില്‍ ഒരു സ്ത്രീ വ്യക്തിത്വത്തിന്റെ മികവ് തന്നെയാണ്. കളേഴ്‌സിന്റെ സാരഥി പ്രിയക്ക് ഇന്ന് പറയാനുള്ളത് ആ വിജയത്തിന്റെ നാള്‍ […]