അധ്യാപനത്തില്‍ നിന്നും സോപ്പ് നിര്‍മാണത്തിലേക്ക്
വ്യത്യസ്തമായ ചിന്തകളാണ് മനുഷ്യനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. വ്യത്യസ്തമായ വഴികള്‍ തിരഞ്ഞെടുക്കാന്‍ ആദ്യം ആവശ്യമുള്ളത് മനോധൈര്യം തന്നെയാണ്. നടന്നു പഴകിയ വഴികളിലൂടെ സഞ്ചരിക്കുവാന്‍ ആയാസരഹിതമാണ്. എന്നാല്‍, അതില്‍ നിന്നും വ്യത്യസ്തമായി പുതുവഴികള്‍ കണ്ടെത്തി, അതിലൂടെയുള്ള സഞ്ചാരം മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത മറ്റു പലതും നമുക്ക് നേടിത്തരുന്നു. അത്തരത്തില്‍, അധ്യാപന ജോലിയില്‍ നിന്നും വഴി തിരിഞ്ഞ് സോപ്പ് നിര്‍മാണത്തില്‍ എത്തുകയും അതില്‍ വലിയൊരു വിജയം നേടുകയും ചെയ്ത സംരംഭകയാണ് ശ്രീലക്ഷ്മി സി എസ്. എവര്‍ലി ഓര്‍ഗാനിക് എന്ന ബ്രാന്റിന്റെ ഉടമ […]




