Events

വിവാഹ നിമിഷങ്ങളെ അവിസ്മരണീയമാക്കാന്‍ Expressario

വിവാഹമെന്നത് ആഘോഷങ്ങളുടെ കൂടിച്ചേരലാണ്. തങ്ങളുടെ വിവാഹം എന്നും ഓര്‍മ്മകളില്‍ നിറഞ്ഞുനില്ക്കുന്ന അവിസ്മരണീയ നിമിഷമായി മാറ്റുവാന്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. ടെക്നോളജിയുടെ കടന്നുകയറ്റത്തോടെ ആഘോഷങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ടായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ വിവാഹ നിശ്ചയം മുതല്‍ വധു വരന്റെ വീട്ടിലെത്തുന്നതുവരെ, വളരെ പ്ലാനിങ്ങോടെ സമയബന്ധിതമായി ചെയ്തു തീര്‍ക്കുന്ന Wedding Event ഒരു നല്ല ബിസിനസ് സാധ്യതയായി വളര്‍ന്നിരിക്കുന്നു. അത്തരത്തില്‍ വിവാഹത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ വധൂവരന്മാരുടെ എല്ലാ ടെന്‍ഷനുകളും നീക്കി മനോഹരമായി വിവാഹാഘോഷങ്ങള്‍ ‘പ്ലാന്‍’ […]