വര്‍ത്തമാന കാലത്തിന്റെ വസ്ത്ര സങ്കല്പങ്ങള്‍ക്ക് ‘ഫാഷന്‍ വെസ്റ്റ് സര്‍പ്ലസ് ഫാമിലി സ്‌റ്റോര്‍’
എല്ലാ കാലത്തും അങ്ങേയറ്റം ശ്രദ്ധയോടെയും കരുതലോടെയും നമ്മള്‍ ശ്രദ്ധിക്കുന്നത് പിറന്നുവീഴുന്ന കുഞ്ഞുങ്ങളുടെ കാര്യത്തില്‍ തന്നെയായിരിക്കും. അവര്‍ക്കായി തിരഞ്ഞെടുക്കുന്ന ഓരോ കാര്യത്തിലും അങ്ങേയറ്റം ശ്രദ്ധയും സൂക്ഷ്മതയും നിറച്ചു വയ്ക്കുവാന്‍ ഓരോരുത്തരും ശ്രദ്ധിക്കാറുണ്ട്. സാധാരണ കുട്ടികള്‍ക്ക് ഉപയോഗിക്കുന്ന ആരോഗ്യ ശരീര സൗന്ദര്യ ഉത്പന്നങ്ങള്‍ പോലെ തന്നെയാണ് അവര്‍ക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളും. ഗുണമേന്മയുള്ളതും മികച്ചതുമായ തുണിത്തരത്തില്‍ നിര്‍മിക്കാത്ത വസ്ത്രങ്ങള്‍ പലപ്പോഴും കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ജനിക്കുമ്പോള്‍ മുതല്‍ അവരുടെ ഓരോ വളര്‍ച്ചയുടെ കാലഘട്ടത്തിലും ഉപയോഗിക്കുന്ന വസ്ത്രങ്ങളും […]




