അഗ്‌നി സുരക്ഷയ്‌ക്കൊപ്പം വിന്‍പവര്‍
അഗ്‌നിസുരക്ഷ കെട്ടിട സുരക്ഷയുടെ ഒരു ഘടകമാണ്. അഗ്‌നിബാധ മൂലമുണ്ടാകുന്ന നാശ നഷ്ടങ്ങള്‍ തടയാന്‍ അഗ്‌നി സുരക്ഷാ ഉപകരണങ്ങളുടെ ആവശ്യകത വളരെ പ്രാധാന്യമേറിയതാണ്. അത്തരത്തിലൊരു സംരംഭമാണ് മലപ്പുറം ജില്ലയില്‍ വളാഞ്ചേരി – പൂക്കാട്ടിരിയില്‍ പ്രവര്‍ത്തിക്കുന്ന വിന്‍പവര്‍ ടെക്‌നിക്കല്‍ സര്‍വീസസ്. വിന്‍പവര്‍ ടെക്‌നിക്കല്‍ സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ പ്രദീപ്കുമാര്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത് 2017 ജനുവരി 1 നാണ്. ഇലക്ട്രിക്കല്‍ മേഖലയില്‍ സജീവമായിരുന്ന ഇദ്ദേഹത്തിന് 23 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട്. മുംബൈയിലെ ഹൈടെക് എഞ്ചിനീയറിംഗ് സര്‍വീസസ് എന്ന […]




