Business Articles Entreprenuership Success Story

വിശ്വാസ്യതയുടെ കരസ്പര്‍ശം ; 100 % ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് ജനപ്രീതി നേടി ക്വയ്‌ലോണ്‍ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്

  • September 25, 2022
  • 0 Comments

മാറുന്ന ജീവിത സാഹചര്യങ്ങളില്‍ ജനങ്ങള്‍ പലപ്പോഴും അവരുടെ ആരോഗ്യത്തെക്കുറിച്ച് മറന്നുപോകുന്നു. കൊറോണയും മറ്റ് രോഗങ്ങളും ശരീരത്തിലെ പ്രതിരോധ ശേഷിയെ നശിപ്പിക്കുമ്പോള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ആരോഗ്യം വര്‍ദ്ധിപ്പിക്കാനും നമ്മള്‍ കഴിക്കേണ്ട ചില ഭക്ഷണസാധനങ്ങളുണ്ട്. സമീപകാലത്തായി ഇത്തരം ഭക്ഷണസാധനങ്ങളുടെ ഡിമാന്‍ഡ് വളരെയധികം വര്‍ദ്ധിച്ചിരിക്കുകയാണ്. ഏറ്റവും ഗുണമേന്മയുള്ള ഇത്തരം ഉത്പന്നങ്ങള്‍ ലഭിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അണ്ടിപ്പരിപ്പ്, ബദാം, പിസ്ത, വാള്‍നട്ട്, പീനട്ട് ബട്ടര്‍ തുടങ്ങിയവയെല്ലാം നമ്മുടെ ദിനംപ്രതിയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ഗുണമേന്മയുള്ള വസ്തുക്കളുടെ ലഭ്യതക്കുറവും […]

Entreprenuership Health Special Story

ജോലി ഉപേക്ഷിച്ച് യുവാവ് തുടങ്ങിയ സംരംഭം ഇന്ന് മികച്ച ബ്രാന്‍ഡ്

ഒരു ബ്രാന്‍ഡ് രൂപം കൊള്ളുന്നത് എങ്ങനെയാണ് ? ഹാര്‍ഡ് വര്‍ക്ക് മാത്രം പോരാ അതിന്. വ്യക്തതയുള്ള സ്വപ്‌നവും സംരംഭം എന്നാല്‍ പണം മാത്രമല്ല, സേവനം കൂടിയാകണം എന്ന തിരിച്ചറിവും ഉണ്ടാകണം. അത്തരത്തില്‍, സുജിത് എന്‍ എന്ന യുവാവ് പടുത്തുയര്‍ത്തിയ സംരംഭമാണ് കല്യാണി ഫുഡ് പ്രോഡക്റ്റ്‌സ്. പല പല കമ്പനികളില്‍ ജോലി നോക്കിയിരുന്ന സുജിത്തിന് മനസ്സിലെന്നും ഒരൊറ്റ സ്വപ്‌നം മാത്രമേയുണ്ടായിരുന്നുള്ളൂ. സ്വന്തമായി ഒരു സംരംഭം. ആ സംരംഭം ബ്രാന്‍ഡ് ആയി മാറണം. .. സമൂഹത്തില്‍ മൂല്യം നല്‍കുന്നതാകണം… ഓരോ […]