കടലമിഠായിയുടെ രുചിയും പുതുമയും: ഫോര്‍മ ഫുഡ്‌സിന്റെ വിജയകഥ
പുതുമയും പ്രതിബദ്ധതയും ചേരുമ്പോള്‍ എങ്ങനെ ഒരു ചെറിയ സംരംഭം വലിയ വിജയമാകും എന്നതിന് ഉജ്വല ഉദാഹരണമാണ് കോട്ടയം സ്വദേശി മനേഷ് മാത്യു ആരംഭിച്ച ‘ഫോര്‍മ ഫുഡ്‌സ്’. 2022ല്‍ തുടങ്ങിയ ഈ ബ്രാന്‍ഡ് ഇന്ന് കേരളത്തിന്റെ വിശ്വസ്തതയും സ്വാദും ഒരുമിച്ച് സ്വന്തമാക്കിയ പ്രമുഖ ഭക്ഷ്യ ഉത്പാദന കമ്പനികളിലൊന്നായി മാറിയിരിക്കുന്നു. സ്വന്തം ഉത്പന്നങ്ങള്‍ നേരിട്ട് കേരളത്തിലുടനീളം വിതരണം ചെയ്യുകയും 60 ശതമാനം ഉത്പാദനം പ്രശസ്ത ബ്രാന്‍ഡുകള്‍ക്കായി ‘ഔട്ട്‌സോഴ്‌സ്’ ചെയ്യുകയും ചെയ്യന്ന സ്ഥാപനമാണ് ഇന്ന് ഫോര്‍മ ഫുഡ്‌സ് ! ഈ വളര്‍ച്ചയ്ക്ക് […]




