ഭവന നിര്‍മാണം ഇനി എന്തെളുപ്പം ; കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പുതുപുത്തന്‍ ആശയങ്ങളുമായി ജി എസ് ക്രിയേഷന്‍സ്
ശക്തമായ ആഗ്രഹങ്ങളാണ് ഓരോ വ്യക്തിയെയും പലതും നേടാന്‍ സഹായിക്കുന്നത്. പൗലോ കൊയിലോയുടെ ‘ആല്‍ക്കമിസ്റ്റ്’ എന്ന പുസ്തകത്തില്‍ പറഞ്ഞതുപോലെ, ശക്തമായ ആഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ ആ ആഗ്രഹങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി ലോകം മുഴുവന്‍ നമ്മുടെ കൂടെ നില്‍ക്കും! ആഗ്രഹങ്ങള്‍ക്കൊപ്പം അവ നേടിയെടുക്കാനുള്ള പരിശ്രമങ്ങള്‍ കൂടി നമ്മള്‍ ചെയ്യേണ്ടതുണ്ട്. ഒരു വ്യക്തി അലസനായി തുടരുകയാണെങ്കില്‍ ജീവിതത്തില്‍ യാതൊന്നും തന്നെ നേടിയെടുക്കാന്‍ സാധിക്കില്ല. ഏതൊരു മേഖലയ്ക്കും അതിന്റേതായ ബുദ്ധിമുട്ടുകള്‍ സ്വാഭാവികമാണ്. അതുപോലെതന്നെ, കണ്‍സ്ട്രക്ഷന്‍ മേഖല എന്നത് പലരും നിലനില്‍ക്കാന്‍ മടിക്കുന്ന ഒരു മേഖല […]




