Entreprenuership Success Story

തിയേറ്ററുകള്‍ ഇനി സ്വീകരണ മുറികളിലേക്ക്… Lumiere Home Screens: The Real Home Cinema Makers

ചലച്ചിത്ര മേഖലയോടുള്ള അടങ്ങാത്ത അഭിനിവേശവും ഒരു സംരംഭകന്റെ ആവേശവും ഒത്തുചേര്‍ന്നതിന്റെ ഫലമാണ് ലൂമിയര്‍ ഹോം സ്‌ക്രീന്‍സ് എന്ന ഹോം തിയേറ്റര്‍ നിര്‍മാണ സ്ഥാപനം. പാഷനും സംരംഭകത്വവും ഏത് തരത്തില്‍ ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാം എന്നതിന്റെ തെളിവാണ് കൊല്ലം കാവനാട് സ്വദേശിയായ അശോക് കേരളത്തിനു കാണിച്ചുതരുന്നത്. സംരംഭകത്വത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കണമെന്ന് അടങ്ങാത്ത ആഗ്രഹമായിരുന്നു കൊല്ലം കാവനാട് സ്വദേശിയായ അശോകിനെ ഇന്ന് ഇവിടെ എത്തിച്ചത്. കൊല്ലം കാവനാട് ബൈപ്പാസിന്റെ സമീപമുള്ള വള്ളിക്കീഴ് എന്ന ഗ്രാമത്തിലെ ഒരു സാധാരണക്കാരനില്‍ നിന്നും […]