‘ഡിപ്രഷനി’ലും തളരാതെ സ്വപ്‌നത്തെ മുറുകെപ്പിടിച്ച് വിജയം കൊയ്ത പെണ്‍കുട്ടി
” Success is not final Failure is not fatal is the courage to continue That counts ” – Winston Churchil Arya’s Wardrobe എന്ന ബ്രാന്‍ഡിലേക്കെത്താന്‍ ആര്യാ പ്രജിത്ത് എന്ന ഫാഷന്‍ ഡിസൈനര്‍ നടന്ന ദൂരവും അവര്‍ അനുഭവിച്ച പ്രതിസന്ധികളും ചെറുതല്ല. എയര്‍ ഹോസ്റ്റസ് ആയിരുന്ന ആര്യ തന്റെ ‘ഗ്ലാമറസ് ജോബി’നോട് യാത്ര പറഞ്ഞ് ഫാഷന്‍ ഫീല്‍ഡിലേക്ക് എത്താനുള്ള കാരണം അടങ്ങാത്ത പാഷനാണ്. സ്വപ്‌നത്തെ മുറുകെ പിടിച്ചാല്‍ തീര്‍ച്ചയായും വിജയത്തിലെത്തുക […]




