ഗ്ലോബല്‍ കണ്‍സ്ട്രക്ഷന്‍സ് – കാലം മാറ്റുരച്ച വിജയത്തിളക്കം
രണ്ടു പതിറ്റാണ്ടിന്റെ വിജയത്തിളക്കവുമായി മുന്നേറുകയാണ് മുഹമ്മദ് ഷായുടെ ഗ്ലോബല്‍ കണ്‍സ്ട്രക്ഷന്‍സ്. ചെറിയ തുടക്കങ്ങളില്‍ നിന്നാരംഭിച്ച ഈ സംരംഭത്തിന് കുതിച്ചു പായുന്ന കണ്‍സ്ട്രക്ഷന്‍ മേഖലയുടെ വേഗത്തിനൊപ്പം ഓടിയെത്താനായി. മാത്രമല്ല, മേഖലയില്‍ പ്രവണതകളും പ്രതിയോഗികളും മാറിമറിഞ്ഞപ്പോഴും മികച്ച സേവനം കൈമുതലാക്കി 22 വര്‍ഷക്കാലം പത്തനംതിട്ട ജില്ലയിലെ മുന്‍നിര കെട്ടിട നിര്‍മാതാക്കളായി നിലനില്‍ക്കുവാനും ഗ്ലോബല്‍ കണ്‍സ്ട്രക്ഷന് കഴിഞ്ഞു. സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ കരസ്ഥമാക്കിയശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യുവാനായി മുഹമ്മദ് ഷാ 2000ലാണ് തന്റെ സ്വപ്‌ന സംരംഭം രജിസ്റ്റര്‍ ചെയ്യുന്നത്. നാലുവര്‍ഷത്തെ […]




