കമ്പ്യൂട്ടറിന്റെ കൃത്യതയോടെ ട്രേഡിങ്ങില്‍ തിളങ്ങാന്‍ ഗ്ലോബല്‍ ഈസി ട്രേഡ് സൊല്യൂഷന്‍സ്
സെക്കന്‍ഡുകള്‍ക്ക് കോടികളുടെ മൂല്യമാണ് ഓഹരി വിപണിയില്‍. ഡിജിറ്റല്‍ യുഗം പിറന്നതോടെ കമ്പ്യൂട്ടറുകള്‍ മനുഷ്യപരിമിതികളെ അതിജീവിക്കുകയും അതിലൂടെ ഗ്ലോബല്‍മാര്‍ക്കറ്റ് അമാനുഷികമായ വേഗവും വളര്‍ച്ചയും കൈവരിക്കുകയും ചെയ്തു. വിരല്‍ത്തുമ്പിലെ സ്‌ക്രീനിലേക്ക് ട്രേഡിങ് കൊണ്ടുവരിക മാത്രമല്ല, വിപണിയുടെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ് മൈക്രോ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുവാന്‍ ശേഷിയുള്ള പ്രോഗ്രാമുകളെയും വിവരവിനിമയ സാങ്കേതികവിദ്യ അവതരിപ്പിച്ചു. ഇന്ന് ലോകത്താകമാനമുള്ള സ്‌റ്റോക്ക് മാര്‍ക്കറ്റ് ട്രേഡര്‍മാരില്‍ 85%ത്തോളം പേര്‍ ഇങ്ങനെയുള്ള ട്രേഡിങ് പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് പകുതിയോളം ട്രേഡര്‍മാരേ ഇതിന്റെ ഭാഗമാകുന്നുള്ളു. ഇത്തരം സോഫ്റ്റ്‌വെയറുകള്‍ സ്വന്തമാക്കുവാനുള്ള […]




