ഉന്മേഷമുള്ള പ്രഭാതങ്ങള്‍ക്കായി ശീലമാക്കാം ഗ്രാന്‍ഡ് കപ്സ് ചായ
ആവി പറക്കുന്ന ചൂട് ചായ… ഉന്മേഷമുള്ള ഉണര്‍വുള്ള ഒരു ദിവസത്തിന്റെ തുടക്കം എപ്പോഴും ചായയില്‍ നിന്ന് തന്നെയാണ്. നിത്യജീവിതത്തില്‍ ചായ ഒഴിവാക്കാന്‍ പറ്റാത്തവരാണ് മലയാളികളില്‍ ഭൂരിഭാഗം പേരും. അതുകൊണ്ടുതന്നെ വിപണിയില്‍ ‘ടീ (Tea) പൗഡറി’നുള്ള സ്ഥാനം വളരെ വലുതാണ്. മലയാളികളുടെ ചായ പ്രിയത്തെ സംരംഭമാക്കിയ ദമ്പതികളാണ് ജെസി ആനി ജോസും ഷിനു ജോര്‍ജും. ഇന്ന് വിപണിയില്‍ ഒട്ടേറെ ഉപഭോക്താക്കളുടെ ഇഷ്ട ചായപ്പൊടിയായി മാറിയ ഗ്രാന്‍ഡ് കപ്സ് ബ്രാന്‍ഡിന്റെ ഉദയത്തിനു പിന്നില്‍ ജെസി ഷിനു ദമ്പതികളുടെ കഠിനാധ്വാനത്തിന്റെ കൂടി […]




