ബിസിനസ്, സെയില്‍സ് ട്രെയിനിങ് മേഖലയില്‍ നിരവധിപേരെ കൈപിടിച്ചുയര്‍ത്തി GROWTH CATALYST INTEGRATED BUSINESS SOLUTIONS
ഒരു ബിസിനസില്‍ ഏറ്റവും പ്രധാനപ്പെട്ട മേഖല ഏതെന്ന ചോദ്യത്തിന് ഉത്തരം എപ്പോഴും സെയില്‍സ് എന്ന് തന്നെയാണ്. ഒരു സംരംഭത്തെ ഏറ്റവും ഉയര്‍ന്ന മൂല്യത്തോടെ വളര്‍ത്താനും നിമിഷനേരം കൊണ്ട് തന്നെ തകര്‍ക്കാനും സെയില്‍സ് കൊണ്ടും സെയില്‍സ്മാനെ കൊണ്ടും സാധിക്കുന്നു. പ്രോഡക്റ്റ് റിലേറ്റഡ് സംരംഭമായാലും സര്‍വീസ് റിലേറ്റഡ് സംരംഭമായാലും അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖലയാണ് സെയില്‍സ്. എന്നാല്‍ ഈ മേഖലയെ കുറിച്ച് കൃത്യമായ അറിവോ പ്രവീണ്യമോ ഇല്ലാത്തവരായിരിക്കും ഈ മേഖലയില്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത്. ഇത് വളരെയേറെ […]




