ആഗ്രഹങ്ങള്‍ക്കൊത്ത് നിങ്ങളുടെ വീടും ഇനി ഉയരട്ടെ; നിങ്ങളുടെ സ്വപ്‌നഭവനം ഞങ്ങളുടെ കൈകളില്‍ സുരക്ഷിതം… വിശ്വസ്തമായ സേവനവുമായി എച്ച് എം ബില്‍ഡേഴ്‌സ്
കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ ഡിസൈനിഗ് എന്നിവയുടെ ലോകം വളരെ വിശാലമാണ്. കൃത്യമായി നിശ്ചയിച്ച പാതയിലൂടെ അല്ലാതെയുള്ള സഞ്ചാരം ഈ മേഖലയില്‍ നിരവധി വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. എക്‌സ്പീരിയന്‍സ് ഇല്ലാതെ ഈ മേഖലയിലൂടെ സഞ്ചരിക്കുമ്പോള്‍ ഒന്നല്ല, പലതവണ ചിന്തിക്കേണ്ടതുണ്ട്. എന്നാല്‍ തന്റെ കഴിവ് കൊണ്ടും പരിശീലനം കൊണ്ടും പരിശ്രമം കൊണ്ടും എച്ച് എം ബില്‍ഡേഴ്‌സ് ഇന്ന് ലോകോത്തര നിലവാരമുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയായി മാറിയിരിക്കുന്നു. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക് കേന്ദ്രമാക്കിയാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്. കേവലം ഒരു വീടിന്റെ […]




