Business Articles Entreprenuership Success Story

പാഷനൊപ്പം വിജയതരംഗം സൃഷ്ടിച്ച് സ്റ്റേ ഇന്‍ സ്‌റ്റൈല്‍

സൗന്ദര്യം എന്നത് സ്ത്രീ – പുരുഷ വേര്‍തിരിവില്ലാതെ ഏറെ പ്രാധാന്യം നല്‍കുന്ന ഒന്നാണ്. അതുപോലെ തന്നെ യുവത്വം നിലനിര്‍ത്തുക എന്നതും. ഒരു വ്യക്തിയെ മറ്റുള്ളവരില്‍ നിന്ന് ആകര്‍ഷമാക്കുന്നതിന് സൗന്ദര്യം വലിയ പങ്കു വഹിക്കുന്നുണ്ട്. മുടിയഴകിലും നമ്മള്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം ഇപ്പോള്‍ ബ്യൂട്ടി പാര്‍ലറുകളും സലൂണുകളും ഏറെ പുതുമകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇവയെല്ലാം ആധുനികതയുടെ വളര്‍ച്ചയ്‌ക്കൊപ്പം സാധാരണക്കാരുടെ പോലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായകമാവുന്നുണ്ട്. സമൂഹം മുടിക്ക് പ്രാധാന്യം നല്‍കുമ്പോള്‍, സലൂണ്‍, ബ്യൂട്ടിപാര്‍ലര്‍ മേഖലകളിലെ വളര്‍ച്ച ഇന്ന് […]