ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചതിക്കുഴികളെ കരുതിയിരിക്കുക
കേരളത്തില്‍ ആദ്യമായി ഹെയര്‍ എക്സ്റ്റന്‍ഷന്‍ പരിചയപ്പെടുത്തിയ സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് റീനു ബൈജു കൃഷ്ണ യഥാര്‍ത്ഥ തലമുടി കൊണ്ട് ഹെയര്‍ എക്സ്റ്റന്‍ഷന്‍ നടത്തുവാനുള്ള വിദ്യ പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന റീനുവിന് വഞ്ചിക്കപ്പെട്ട ഉപഭോക്താക്കളുടെ കഥയും ഒരുപാട് പറയാനുണ്ട്. പരസ്യങ്ങളില്‍ ഭ്രമിച്ച് മുപ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ ചെലവാക്കി വന്‍കിട സ്ഥാപനങ്ങളില്‍ നിന്ന് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്ത പലരും തലയില്‍ വച്ചുപിടിപ്പിച്ചത് നൈലോണ്‍ നൂലുകളും കൂടെ മിക്‌സഡ് ഹെയറുമാണെന്ന് അറിയുന്നില്ല. നൂറു […]






