Be Happy… Spread Happiness, ഹാപ്പിനസ് യൂണിവേഴ്‌സല്‍ മൂവ്‌മെന്റിലൂടെ…
‘പാലനാ വെല്‍നസ്’ എന്ന് കേള്‍ക്കുമ്പോള്‍ ഇതിന്റെ ആശയം എന്താണെന്ന് നമ്മള്‍ ഒരു നിമിഷം ചിന്തിച്ചുപോകും. ബോധമണ്ഡലത്തിലെ സമഗ്രമായ മാറ്റത്തിലൂടെ വ്യക്തിത്വവികാസമാണ് ഇത് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്..പൗരസ്ത്യ പാശ്ചാത്യ തത്വശാസ്ത്രങ്ങളെ സാങ്കേതിക വിദ്യയുമായി സമന്വയിപ്പിച്ച് വിഭാവനം ചെയ്ത സേവനങ്ങള്‍, അതിന്റെ ബോധവല്‍ക്കരണവും ക്യാമ്പയിനുകളും നടത്തി സംതൃപ്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് ബിജു ശിവാനന്ദന്‍ (Founder and Chairman of Palana Wellness Providers Pvt Ltd.) എന്ന വ്യക്തിയുടെയും അദ്ദേഹത്തിന്റെ കൂട്ടായ്മയുടെയും ലക്ഷ്യം. ഈയൊരു സാമൂഹ്യ സൃഷ്ടിയെ ‘ഹാപ്പിനസ് […]




