Entreprenuership Health Success Story

ആരോഗ്യകരമായ മാറ്റത്തിലേക്ക് നിങ്ങളെ നയിക്കും HEALTH ROUTE WELLNESS LLP ! ഇത് വെല്‍നസ് മേഖലയിലെ മികച്ച സാനിധ്യം…

മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് എന്താണെന്ന ചോദ്യത്തിന് ഉത്തരം എപ്പോഴും ഒന്ന് മാത്രമാണ്. ആരോഗ്യം. എന്നാല്‍ ഇന്ന് പലരും വളരെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും എന്നാല്‍ രോഗം വരുമ്പോള്‍ മാത്രം ഏറെ പരിഭ്രാന്തരാവുകയും ചെയ്യുന്നത് ആരോഗ്യത്തിന്റെ കാര്യത്തിലാണ്. ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും ഭക്ഷണക്രമീകരണവും ആരോഗ്യ സംരക്ഷണത്തിനായി ചിലവഴിക്കാന്‍ സമയം കണ്ടെത്താന്‍ സാധിക്കാത്തതും ദിനം പ്രതി ഓരോ മനുഷ്യരെയും രോഗികളാക്കി കൊണ്ടേയിരിക്കുന്നു. ഇവിടെയാണ് ഫിറ്റ്‌നസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത്. അത്തരത്തില്‍ ഓരോ വ്യക്തികള്‍ക്കും കൃത്യമായ […]

Entreprenuership Special Story

‘കഷ്ടപ്പെട്ടാല്‍ മാത്രമേ ഇഷ്ടപ്പെട്ടത് നേടാനാകൂ” ഫിറ്റ്‌നസ് ലോകത്ത് വിജയകിരീടം ചൂടി ജെയ്‌സണ്‍ ജേക്കബ്

ഫിറ്റ്‌നസ് ഇഷ്ടപ്പെടാത്ത ആരാണുള്ളത് ? കഷ്ടപ്പെടാതെ ഫിറ്റ്‌നസ് നേടാനാണെങ്കില്‍ ഈ മേഖലയിലേക്ക് ഇറങ്ങി വരാന്‍ ഏതൊരു വ്യക്തിയും തയ്യാറാകും. എന്നാല്‍ ‘കഷ്ടപ്പെട്ടാല്‍ മാത്രമേ ഇഷ്ടപ്പെട്ടത് നേടാനാകൂ’ എന്നതാണ് ഫിറ്റ്‌നസ് മേഖലയിലെ പ്രധാന തത്വം. വര്‍ഷങ്ങളായി ഫിറ്റ്‌നസ് മേഖലയില്‍ തുടരുകയും നിരവധി ആളുകളെ ഫിറ്റ്‌നസിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്ത വ്യക്തിയാണ് ജയ്‌സണ്‍ ജേക്കബ്. ‘ഡ്രീം ജിം’ എന്ന ഫിറ്റ്‌നസ് ലോകത്തിന്റെ അധിപനാണ് ജെയ്‌സണ്‍. എറണാകുളം കടവന്ത്ര കേന്ദ്രമാക്കിയാണ് ഈ സംരംഭം ഇന്ന് പ്രവര്‍ത്തിക്കുന്നത്. തന്റെ പതിനാറാമത്തെ വയസ്സു മുതല്‍ […]

Health

ഹോം ഹെല്‍ത്ത് കെയര്‍ രംഗത്ത് മികച്ച സേവനവുമായി കെയര്‍ ആന്‍ഡ് ക്യൂര്‍

മനോഹരമായ പുഞ്ചിരി എന്ന് ഒന്നുണ്ടോ? എല്ലാ പുഞ്ചിരിയും മനോഹരം തന്നെയല്ലേ? ചിരി എപ്പോഴും ആത്മവിശ്വാസമാണ്. ഒരു കുഞ്ഞുവാവയുടെ പാല്‍പ്പല്ലു കാണിച്ചുള്ള കൊഞ്ചിച്ചിരി മുതല്‍ ഒരു വൃദ്ധയുടെ മോണകാട്ടിയുള്ള ചിരിയില്‍ വരെ സൗന്ദര്യമല്ലേ? ഈ ചിരി വേദനയായ് മാറിയാലോ? ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍? പല്ലു വേദന… ഇതു നിസ്സാരമല്ലേ ? അതാണ് ആദ്യ ചിന്ത. എന്നാല്‍ ഇതു കൂടുതലായി വരുന്ന അവസരത്തില്‍ എന്തെല്ലാം ബുദ്ധിമുട്ടുകളാണ്; ആശുപത്രി യാത്ര, കണ്‍സള്‍ട്ടേഷനായുള്ള കാത്തിരിപ്പ്. അങ്ങനെ എന്തെല്ലാം… ആ അവസരത്തില്‍, ആശുപത്രി വീട്ടിലേയ്ക്ക് എത്തിയിരുന്നെങ്കില്‍ […]