Entreprenuership Health Success Story

ആരോഗ്യകരമായ മാറ്റത്തിലേക്ക് നിങ്ങളെ നയിക്കും HEALTH ROUTE WELLNESS LLP ! ഇത് വെല്‍നസ് മേഖലയിലെ മികച്ച സാനിധ്യം…

മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് എന്താണെന്ന ചോദ്യത്തിന് ഉത്തരം എപ്പോഴും ഒന്ന് മാത്രമാണ്. ആരോഗ്യം. എന്നാല്‍ ഇന്ന് പലരും വളരെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും എന്നാല്‍ രോഗം വരുമ്പോള്‍ മാത്രം ഏറെ പരിഭ്രാന്തരാവുകയും ചെയ്യുന്നത് ആരോഗ്യത്തിന്റെ കാര്യത്തിലാണ്. ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും ഭക്ഷണക്രമീകരണവും ആരോഗ്യ സംരക്ഷണത്തിനായി ചിലവഴിക്കാന്‍ സമയം കണ്ടെത്താന്‍ സാധിക്കാത്തതും ദിനം പ്രതി ഓരോ മനുഷ്യരെയും രോഗികളാക്കി കൊണ്ടേയിരിക്കുന്നു. ഇവിടെയാണ് ഫിറ്റ്‌നസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത്. അത്തരത്തില്‍ ഓരോ വ്യക്തികള്‍ക്കും കൃത്യമായ […]

Entreprenuership Success Story

ആതുരസേവന രംഗത്ത് ഒരു നൂറ്റാണ്ടിന്റെ അനുഭവപാരമ്പര്യവുമായി ‘കായല്‍വാരത്ത് ആയുര്‍വേദ ഹോസ്പിറ്റല്‍’

പ്രകൃതിദത്തവും സമഗ്രവുമായ ഔഷധങ്ങളുടെ പുരാതന ഇന്ത്യന്‍ സമ്പ്രദായമാണ് ആയുര്‍വേദം. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഋഷി പരമ്പരയിലൂടെ പകര്‍ന്നുവന്ന ആയുര്‍വേദം ഒരു രോഗശാന്തി ചികിത്സ മാത്രമല്ല, ആരോഗ്യസംരക്ഷണം മുന്‍നിറുത്തിയുള്ള ജീവിതശൈലി കൂടിയാണ്. മനുഷ്യ മനസിനെയും ശരീരത്തെയും ആത്മാവിനെയും ഒരുപോലെ സമുന്വയിപ്പിക്കുന്ന ഈ ചികിത്സാവിധി വൈദഗ്ധ്യം നേടിയ പ്രഗത്ഭരായ വൈദ്യകുടുംബങ്ങള്‍ വഴി ഇന്നും മങ്ങലേല്‍ക്കാതെ തുടര്‍ന്നുവരുന്നുണ്ട്. അത്തരത്തിലുള്ള ആയുര്‍വേദ ചികിത്സാ കേന്ദ്രമാണ് കൊല്ലം പെരുനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘കായല്‍വാരത്ത് ആയുര്‍വേദ ഹോസ്പിറ്റല്‍’. 96 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ് കായല്‍വാരത്ത് ആയുര്‍വേദ […]

Success Story

ആരോഗ്യ മേഖലയ്ക്ക് ഒരു വരദാനമായി റോയല്‍ ഹെല്‍ത്ത് കെയര്‍

സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബിപിന്‍ ദാസ് ഒരു മെഡിക്കല്‍ ഉപകരണ നിര്‍മാണ കമ്പനിയില്‍ സപ്ലൈയിങ് വിഭാഗത്തില്‍ ജോലിക്ക് കയറുന്നത്. പിന്നീട് വെന്റിലേറ്റര്‍, സെമി വെന്റിലേറ്റര്‍, ഓക്‌സിജന്‍ മെഷീന്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംബന്ധിത യന്ത്രങ്ങള്‍ നിര്‍മിക്കുന്ന ഫിലിപ്പ്‌സില്‍ ബിപിന്‍ ജോലി ലഭിക്കുകയും മെഷീനുകളുടെ സര്‍വീസിങിനെ കുറിച്ച് ആഴത്തില്‍ പഠിക്കാനും പരിശീലനവും നേടാനും കഴിഞ്ഞു. അവിടെ നിന്ന് ബിപിന്‍ ദാസ് മെഷീനുകളുടെ ഓര്‍ഡറെടുക്കുകയും മാര്‍ക്കറ്റിങ് മേഖലയില്‍ സജീവമാവുകയും ചെയ്തു. അങ്ങനെയാണ് അദ്ദേഹത്തിന് പ്രസ്തുത മേഖലയില്‍ ആത്മവിശ്വാസം കൈവരിക്കാന്‍ കഴിഞ്ഞതും മൂന്ന് വര്‍ഷങ്ങള്‍ക്ക് […]