LISTENING…HEALING… മുന്‍വിധികളില്ലാതെ നിങ്ങളെ കേള്‍ക്കാന്‍ ഒരാള്‍… കേരളത്തില്‍ ആദ്യമായി ടീനേജേഴ്‌സിന് ഒരു ‘ലൈഫ് ട്രാന്‍ഫോര്‍മേഷന്‍ പ്ലാറ്റ്‌ഫോം’ അവതരിപ്പിച്ച് ഷബ്‌ന എന്ന ഹാപ്പിനെസ്സ് കോച്ച്
സഹ്യന്‍ ആര്‍ തൊഴില്‍, കുടുംബം, സാമൂഹികബന്ധങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലയിലും കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. ഒരു ആശ്വാസവാക്ക് പോലും പറയാന്‍ സമയമില്ലാതെ എല്ലാവരും തിരക്കിട്ടോടുന്ന ഇക്കാലത്ത് നിങ്ങളുടെ മനസ്സിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു ആത്മസുഹൃത്തിനെ അന്വേഷിക്കുന്നുണ്ടോ? മുന്‍വിധികളില്ലാതെ നിങ്ങളെ കേള്‍ക്കുന്ന ജീവിതസഹയാത്രികനെ തേടി അധികം അലയേണ്ടതില്ല. തൃശ്ശൂര്‍ കുന്നുമംഗലം വട്ടംപാടം സ്വദേശിയായ ഷബ്‌ന സുല്‍ത്താന്‍ എന്ന ഹാപ്പിനസ് ഡിസ്‌കവറി കോച്ചിനെ സമീപിക്കാം. ഐടി പ്രൊഫഷണലായിരുന്ന ഷബ്‌ന സുല്‍ത്താന്‍ ഹ്യൂമന്‍ സൈക്കോളജിയിലേക്ക് […]




