Mi Trends; ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു കരുതല്‍
ഘടികാരത്തിന്റെ സൂചികള്‍ തിരിയുന്ന അതേ വേഗതയാണ് ഇന്നു മനുഷ്യന്റെ ജീവിതത്തിന്. ജീവിക്കുകയല്ല, മറിച്ച് ജീവിക്കാനുള്ള പ്രയാണമാണ് ഓരോ വ്യക്തിയുടെയും ജീവിതം. ഈ യാത്രയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തിലെ ഓരോ ഘടകത്തെയും സ്വാധീനിക്കുന്നു. ജീവിതരീതി, ഭക്ഷണശൈലി, വ്യായാമം, ജോലികള്‍ അങ്ങനെ എല്ലാ ഘടകങ്ങളെയും. ചില മാറ്റങ്ങള്‍ ജീവിതത്തില്‍ ഉയര്‍ച്ച സമ്മാനിക്കുമ്പോള്‍, മറ്റു ചില മാറ്റങ്ങള്‍ നമ്മെ കൂടുതല്‍ അപകടങ്ങളിലേക്ക് തള്ളിവിടുന്നു. ഭക്ഷണരീതിയിലുണ്ടായ മാറ്റങ്ങള്‍, ഉറക്കക്കുറവ്, വ്യായാമമില്ലാത്ത ജീവിതശൈലി എന്നിവ മനുഷ്യനെ രോഗങ്ങളുടെ അടിമയാക്കി മാറ്റിയിരിക്കുന്നു. കൂടാതെ പ്രകൃതി […]




