Entreprenuership News Desk Success Story

പുതിയ ആരോഗ്യ ശീലങ്ങള്‍ക്കായി ‘ഇന്നര്‍ ഡിലൈറ്റ് ‘

ഇന്ത്യന്‍ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ വളരെ മികച്ച ഒന്നാണ് യോഗ. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനിക കാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കം നിയന്ത്രിക്കാന്‍ യോഗയ്ക്കുള്ള ശാസ്ത്രീയമായ കഴിവ് ആധികാരികമായി തെളിയിക്കപ്പെട്ടതാണ്. ശാരീരിക – മാനസിക ആരോഗ്യമാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്തെന്ന് ഏവര്‍ക്കും അറിവുള്ള കാര്യമാണ്. ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്ന യോഗ അടക്കം ഒരുപിടി വിദ്യകള്‍ അഭ്യസിപ്പിക്കുന്ന വ്യക്തിയാണ് ജ്യോതിസും ജ്യോതിസിന്റെ കൊച്ചിയിലെ ഇന്നര്‍ ഡിലൈറ്റ് എന്ന സ്ഥാപനവും. സാമ്പത്തിക മേഖലയില്‍ […]

Health

തലശ്ശേരിയിലെ കടവത്തെരുവത്തില്‍ നിന്ന് ശുദ്ധ ഉരുക്കു വെളിച്ചെണ്ണ ലോകത്തിന്റെ നെറുകയിലേക്ക്‌

രോഗവ്യാധികള്‍ വര്‍ദ്ധിക്കുന്ന ഈ കാലത്ത് നമ്മളെല്ലാം കൂടുതല്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നത് ശുദ്ധമായ, കെമിക്കലുകള്‍ ചേര്‍ക്കാത്ത പ്രകൃതിദത്ത ഉത്പന്നങ്ങളാണല്ലോ. നമ്മുടെ മുത്തശ്ശിമാരുടെ പതിവ് സംഭാഷണങ്ങളില്‍ ഒരു സ്ഥിരം കഥാപാത്രമാണ് പിഞ്ചോമന കുഞ്ഞുങ്ങള്‍ക്ക് മുതല്‍ രോഗവ്യാധികള്‍കൊണ്ട് വലയുന്ന വയോധികര്‍ക്ക് വരെ ധൈര്യമായി ഉപയോഗിക്കാവുന്ന ഉരുക്കു വെളിച്ചെണ്ണ. ഉരുക്കു വെളിച്ചെണ്ണയെ കുറിച്ച് കേട്ടിട്ടില്ലാത്തവരുടെ എണ്ണം വളരെ കുറവായിരിക്കും. പലരും എങ്ങനെ ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കാം എന്ന് ഗൂഗിളിലും, യുട്യൂബിലും അന്വേഷിച്ച് ഇറങ്ങിയിട്ടും ഉണ്ടായിരിക്കും. പക്ഷേ, തയ്യാറാക്കുന്ന രീതി അറിഞ്ഞ് പലരും നിരുത്സാഹിപ്പിക്കപ്പെട്ട് […]