നാച്ചുറല്‍ കോസ്‌മെറ്റിക് രംഗത്ത് ശക്തമായ സാന്നിധ്യമായി ഹീരാ ഹെര്‍ബല്‍സ്
ഗുണമേന്മയില്ലാത്ത നിരവധി സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ദിനംപ്രതി വിപണിയിലെത്തുന്നുണ്ട്. പരസ്യങ്ങളില്‍ ആകൃഷ്ടരായി നമ്മളില്‍ പലരും ഇതിന്റെ ഉപഭോക്താക്കളാകുന്നു. അതിനൊരു പോംവഴിയാണ്, ചുരുങ്ങിയ കാലം കൊണ്ട് നാച്ചുറല്‍ കോസ്‌മെറ്റിക് രംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്ന ഹീരാ ഹെര്‍ബല്‍സ്. 2021 ഓഗസ്റ്റ് മാസത്തില്‍ കൊല്ലം കൊട്ടിയത്ത് ഹിരന്‍ ജോര്‍ജും ഭാര്യ ഡയാനയും ചേര്‍ന്ന് ആരംഭിച്ച ഹീരാ ഹെര്‍ബല്‍സ് ഇന്ന് ആറ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. മറ്റു ജില്ലകളില്‍ കൂടി വിപണനം തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഹീരാ ഹെര്‍ബല്‍സ്. രക്തചന്ദനം, കസ്തൂരി മഞ്ഞള്‍, മുള്‍ട്ടാണി […]




