പാരമ്പര്യത്തിന്റെ തലയെടുപ്പുമായി അഗസ്ത്യമഠം
കഴിഞ്ഞ 28 വര്‍ഷമായി പ്രകൃതിദത്തവും മായം കലരാത്തതുമായ ഹെര്‍ബല്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് നിര്‍മിച്ച് വിപണിയില്‍ എത്തിക്കുന്ന വിശ്വസ്ത സ്ഥാപനമാണ് അഗസ്ത്യമഠം. 1993 ല്‍ രാമചന്ദ്രന് കോവിലകം അഗസ്ത്യമഠം സ്ഥാപിക്കുന്നത് ഏറ്റവും നല്ല രീതിയില്‍ പ്രകൃതിദത്തമായി എങ്ങനെ ‘പല്‍പ്പൊടി’ നിര്‍മിക്കാം എന്ന ചിന്തയില്‍നിന്നാണ് ദന്തചൂര്‍ണം ആദ്യമായി ഉത്പാദിപ്പിച്ചത്. പിന്നീട്, 1999 കാലഘട്ടത്തില്‍ അച്ഛന്റെ പാത പിന്തുടര്ന്ന് മകന് കെ.ആര് പ്രേംരാജ് അഗസ്ത്യമഠത്തിന്റെ ചുമതലകള്‍ ഏറ്റെടുത്തു കൂടുതല്‍ പ്രൊഡക്ടുകള്‍ പുറത്തിറക്കുവാന്‍ തുടങ്ങി. സ്പെഷ്യല്‍ ദാഹശമനി, ചെറുപയര്‍ പൊടി, ബാര്‍ലി […]




