Success Story

സൗന്ദര്യവര്‍ധന കലയില്‍ പുത്തന്‍ ട്രെന്‍ഡുകളില്‍ ചുവടുറപ്പിച്ച് ഹെര്‍മോസ

സൗന്ദര്യ സങ്കല്‍പ്പം എന്നു പറയുന്നത് ഒരു കലയും, അതു ഭംഗിയായി ചെയ്യുന്നവര്‍ ഒരു കലാകാരനുമായി മാറുന്ന കാലമാണിത്. ചര്‍മത്തിനും ശരീരത്തിനും വേണ്ട രീതിയില്‍ പരിചരണം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കാലഘട്ടത്തില്‍ പ്രായഭേദമെന്യേ എല്ലാവരും ഒരുപോലെ സൗന്ദര്യ സംരംക്ഷണത്തില്‍ ബോധവാന്മാരാണ്. അതുകൊണ്ടു തന്നെ ബ്യൂട്ടിപാര്‍ലറുകള്‍ക്കും, ബ്യൂട്ടി സ്പാകള്‍ക്കും ആവശ്യക്കാരും ഏറെയാണ്. വ്യത്യസ്തമാര്‍ന്ന ശൈലിയില്‍ സ്ത്രീ സൗന്ദര്യത്തെ മനസിലാക്കാനും, പരിപാലനം ചെയ്യാനും തയ്യാറായി കോട്ടയത്തിന്റെ മണ്ണില്‍, തിരുവാതിക്കല്‍ ഇല്ലിക്കല്‍ റൂട്ടില്‍ വേളൂരില്‍ ‘ഹെര്‍മോസ’ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ‘ഹെര്‍മോസ’ എന്നത് […]