മുഖം മനസിന്റെ കണ്ണാടി; അതു തിളങ്ങട്ടെ എന്നെന്നും…
നന്മ നിറഞ്ഞ മനസും തിളങ്ങുന്ന മുഖവും സൗന്ദര്യത്തിന്റെ പൂര്‍ണതയാകുന്നു. അതുകൊണ്ടുതന്നെ അതിനെ സംരക്ഷിക്കാനാണ് ഓരോരുത്തരും ശ്രമിക്കുന്നതും. അണിഞ്ഞൊരുകുന്നതില്‍ സന്തോഷം കണ്ടെത്തുന്ന മലയാളികളെ സംബന്ധിച്ചു സൗന്ദര്യബോധത്തെ കൂടുതല്‍ അഴകാര്‍ന്നതും മനോഹരവുമാക്കുക എന്നത് പരിശ്രമകരം തന്നെയാണ്. ആ പരിശ്രമത്തില്‍ നിന്നും ആരും കൊതിക്കുന്ന ‘മേക്കോവര്‍’ സ്വന്തമാക്കാന്‍ ഇപ്പോള്‍ ഹില്‍ വ്യൂ ബ്യൂട്ടി സലൂണ്‍ തിരുവനന്തപുരത്ത് PMG യില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. പുതിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തുടങ്ങി അഞ്ച് മാസമേ ആയിട്ടുള്ളു എങ്കിലും, പ്രിയ പ്രകാശ് അഞ്ച്‌വര്‍ഷമായി ഈ ഫീല്‍ഡില്‍ മികവ് തെളിയിച്ച […]




