തെരുവിലാക്കപ്പെടുന്ന വയോധികര്‍ക്ക് സാന്ത്വനമേകി അമ്മ കെയര്‍ ഹോം
തെരുവിലാക്കപ്പെടുന്ന വയോധികര്‍ക്ക് ആശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കരുതലേകുന്ന ഒരിടം.. അതാണ്, വയോധികരെ നെഞ്ചോടു ചേര്‍ത്ത് പരിപാലിക്കുന്ന ‘അമ്മ കെയര്‍ ഹോം’. തിരുവന്തപുരം ജില്ലയിലെ ചെമ്പകശ്ശേരിയിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സ്വന്തം വീടുകളില്‍ നിന്ന് പോലും കിട്ടാത്ത പരിചരണവും സ്നേഹവുമാണ് അന്തേവാസികള്‍ക്ക് സ്ഥാപനവും അതിലെ ജീവനക്കാരും നല്കി വരുന്നത്. നിരവധി സേവനങ്ങളാണ് അന്തേവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി സ്ഥാപനം നടപ്പാക്കുന്നത്. ഈ സ്ഥാപനത്തില്‍ മൊബൈല്‍ കെയര്‍ സിസ്റ്റം, ആംബുലന്‍സ്, നഴ്സ്, നല്ല സമീകൃത ഭക്ഷണം, പ്രത്യേക മെഡിക്കല്‍ സൗകര്യങ്ങള്‍… ആരോഗ്യപരമായ ജീവിതം […]




