”കുടുംബ ബന്ധങ്ങള്‍ തകരാനുള്ളതല്ല, മാനസികാരോഗ്യംഏറെ പ്രധാനം”
ശാരീരിക ആരോഗ്യത്തെ പോലെ തന്നെ, പ്രാധ്യാനമേറിയതാണ് മാനസികാരോഗ്യവും. മനസ്സിന്റെ ശക്തിയില്‍ ശാരീരിക അസുഖങ്ങള്‍ ഭേദമായ നിരവധി സംഭവങ്ങള്‍ നമുക്ക് അറിയാം. പ്രമുഖ സൈക്കോളജിസ്റ്റും ഫാമിലി കൗണ്‍സിലറുമായ ഹണി C.R മായി സക്‌സസ് കേരള നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്… ഇന്ന് കേരളത്തിലെ പ്രമുഖരായ സൈക്കോളജിസ്റ്റുകളില്‍ ഒരാളാണ് മേഡം. ഈ ഒരു പ്രൊഫഷന്‍ തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ് ?ആലപ്പുഴ ജില്ലയിലെ പുത്തനങ്ങാടിയാണ് എന്റെ സ്വദേശം. ഞാന്‍ ഒരു സ്‌കൂള്‍ അധ്യാപികയായിരുന്നു. എക്‌ണോമിക്‌സ് ആയിരുന്നു വിഷയം. അന്ന് മുതല്‍ക്കെ […]




