Entreprenuership Special Story Success Story

ലോജിക്കലായി തെരഞ്ഞെടുക്കൂ; മുന്നേറാം ലോജിക്ക് ടെക്‌നോളജിക്കൊപ്പം

  • September 27, 2022
  • 0 Comments

ആഗോളതലത്തില്‍ ഓരോ നിമിഷവും മാറ്റം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് സാങ്കേതിക ലോകം. നമ്മള്‍ ടെക്‌നോളജിയെ ഉപയോഗിക്കുന്നു എന്നതിനേക്കാള്‍ അതില്‍ ജീവിക്കുന്നു എന്ന് പറയുന്നതാകും കൂടുതല്‍ ഉചിതം. ടെക്‌നോളജി രംഗത്തുണ്ടാകുന്ന ഓരോ മാറ്റങ്ങളെയും ഒപ്പിയെടുത്ത് പുതിയസാധ്യതകളെ ഉപഭോക്താക്കളിലേക്ക് പരിപാലനം ചെയ്ത് മുന്നേറുകയാണ് മലപ്പുറം ജില്ലയില്‍ തിരൂരങ്ങാടിയില്‍ ആരംഭിച്ച ‘ലോജിക്ക് ടെക്‌നോളജി ഹൈപ്പര്‍മാര്‍ക്കറ്റ്’ എന്ന സ്ഥാപനം. ചരിത്രം ഉറങ്ങുന്ന നാട്ടില്‍ ആളുകളെ ഉണര്‍ത്തി ചിന്തിപ്പിക്കുന്ന രീതിയിലേക്ക് മാറ്റം ഉണ്ടാക്കിയെടുത്ത വളര്‍ച്ചക്ക് പിന്നില്‍ ലോജിക്കിന്റെ 40 വര്‍ഷത്തെ സേവനപാരമ്പര്യവും ഉപഭോക്താക്കളോടുള്ള പ്രതിബന്ധതയും തന്നെയാണ്. […]